നാളികേരം ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇതാണ് മാർഗ്ഗം. വീഡിയോ കാണാൻ മറക്കല്ലേ.
തേങ്ങ അരച്ച് കറി വയ്ക്കുന്നവർ ആയിരിക്കും നമ്മളെല്ലാവരും തന്നെ. കേരളത്തിലെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നു കൂടിയാണ് നാളികേരം എന്നു പറയുന്നത്. അതുപോലെ തന്നെയാണ് ഇത് കേടാകുന്നതും വളരെ പെട്ടെന്ന് തന്നെയായിരിക്കും. നാളികേരം ചിരകിയതിനു ശേഷം …