അമ്പലത്തിൽ നിന്ന് വരുമ്പോൾ ആലില ഇനി ധൈര്യമായി വീട്ടിലേക്ക് കൊണ്ടുപോരു. സർവ്വ ഐശ്വര്യവും മഹാഭാഗ്യവും നിങ്ങളോടൊപ്പം ഉണ്ടാകും.
അമ്പലങ്ങളിലേക്ക് പോകുമ്പോൾ ആൽമരം ചുറ്റുക എന്നത് പലരും നിർബന്ധമായും പറയുന്ന കാര്യമാണ്. അതിനെ അതിന്റെ തായ് കാരണങ്ങളുമുണ്ട്. എന്തുകൊണ്ടാണ് എന്നാൽ ഈ പ്രപഞ്ചത്തെ മുഴുവൻ സംരക്ഷിച്ചുവരുന്ന ത്രിമൂർത്തികളുടെ സ്ഥാനമാണ് ആൽമരത്തിനുള്ളത്. അതുകൊണ്ടുതന്നെ അവയെ ചുറ്റുന്നത് …