വാഴക്കൂമ്പ് നന്നാക്കുമ്പോൾ കയ്യിൽ കറയാകും എന്ന പേടി വേണ്ട. ഇനി ആർക്കും വളരെ എളുപ്പത്തിൽ തന്നെ വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കാം. | Banana Flower Easy Cleaning Tips
Banana Flower Easy Cleaning Tips : കേരളത്തിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണ് വാഴ. വാഴയുടെ എല്ലാ ഭാഗങ്ങളും തന്നെ നമ്മൾ ഉപയോഗിക്കുന്നതാണ്. അതിൽ പ്രധാനമായും ഭക്ഷണമായി നാം ഉപയോഗിക്കുന്നത് അതിന്റെ ഫലവും പിണ്ടിയും …