ചിക്കൻ വരട്ടിയതിനും മേലെയാണ് ഈ കടല വരട്ടിയത്. കടല ഉണ്ടെങ്കിൽ ഒട്ടും വൈകിക്കാതെ തന്നെ തയ്യാറാക്കി നോക്കൂ. | Tasty Dry Kadala Varattiyath
Tasty Dry Kadala Varattiyath : ചിക്കൻ വരട്ടിയതും ബീഫ് വരട്ടിയതും നമ്മളെല്ലാവരും കഴിച്ചിട്ട് ഉണ്ടാകും എന്നാൽ അതുപോലെ തന്നെ രുചികരമായ കടല വരട്ടിയത് തയ്യാറാക്കാം. ഇതുമാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. ഇതെങ്ങനെയാണ് …