ബ്രേക്ക്ഫാസ്റ്റ് വെറൈറ്റി ആക്കാൻ പഞ്ഞി പോലുള്ള കുഞ്ഞു അപ്പം ഇതാ. ഒരുതവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതായിരിക്കും ബ്രേക്ഫാസ്റ്റ്. | Easy Breakfast Recipe
രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ വ്യത്യസ്തമായ ഒരു അപ്പം ഉണ്ടാക്കാം. ഇത് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുക്കുക. …