ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നല്ല കുറുകിയ ചാറോടു കൂടിയ തനി നാടൻ അയലക്കറി. തയ്യാറാക്കി നോക്കൂ. | Tasty Fish Curry
ഇനി ഏതു നേരവും കഴിക്കാൻ രുചികരമായ ഒരു അയലക്കറി തയ്യാറാക്കാം. ഇതുപോലെ ഒരു മീൻ കറിയുണ്ടെങ്കിൽ എത്രവേണമെങ്കിലും ചോറുണ്ണാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കറിയിലേക്കുള്ള അരപ്പ് തയ്യാറാക്കി …