ഈ ചെടിയുടെ പേര് പറയാമോ.? വഴിയരികയിൽ കാണുന്ന ഈ കുഞ്ഞൻ ചെടികളുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
നമ്മുടെ നാട്ടിലെ റോഡിന്റെ ഇരുവശങ്ങളിലും പറമ്പിലും പാടത്തും ഒക്കെ ധാരാളമായി കാണുന്ന ഔഷധ ചെടിയാണ് കീഴാർനെല്ലി. കാണുമ്പോൾ ചെറിയൊരു ചെടി ആണെങ്കിലും ഔഷധത്തിന്റെ കാര്യത്തിൽ ചെറുതല്ല. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളായി …