ഈ ചെടിയുടെ പേര് പറയാമോ.. പറമ്പിലും വഴിയരികിലും ഈ ചെടി കണ്ടിട്ടുള്ളവർ ഈ വീഡിയോ കാണാതെ പോകരുത്. | Benefits Of Tottavadi
ഒന്ന് തൊട്ടുനോക്കുമ്പോൾ തന്നെ ഇലകൾ കൂമ്പി വാടിപ്പോകുന്ന ഈ തൊട്ടാവാടി ഒരു നിസ്സാരക്കാരനല്ല. വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ഈ ചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇതിന്റെ ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് ചെറുതായി …