Back Pain Relief : ഇന്നത്തെ കാലത്ത് പല ആളുകളും നടക്കുമ്പോൾ കാലുവേദന നടുവേദന എന്നിവയെല്ലാം പറയുന്നത് ഷിയാറ്റിക പെയ്ൻ. ഇത് എങ്ങനെയാണ് വരുന്നത് എന്ന് പറയാം. നമ്മുടെ ശരീരത്തിലെ ഒരു ഞരമ്പാണ് ഇത് ഏറ്റവും വലിയ ഞരമ്പാണ് ഇത് നാഡിയിലൂടെ കടന്നുവന്ന ഒരു നാടിയാണ് ഇതിന്റെ വേദനയാണ് സിയാറ്റിക്ക എന്ന് പറയുന്നത് ഇത് പ്രായവ്യത്യാസം ഇല്ലാതെ ആർക്കുവേണമെങ്കിലും വരാം എന്നാൽ ഇതു കൂടുതലായി കാണുന്നത് സ്ത്രീകളിലാണ് പ്രത്യേകിച്ചും ഗർഭകാല സമയത്താണ് കാണപ്പെടുന്നത്.
ചിലർക്ക് മരവിപ്പായിട്ടോ അല്ലെങ്കിൽ പെട്ടെന്ന് ഷോക്ക് അടിക്കുന്നത് പോലെയുള്ള വേദനയോ അല്ലെങ്കിൽ സൂചികൊണ്ട് കുത്തുന്നത് പോലെയുള്ള വേദനയോ ആയിരിക്കും അനുഭവപ്പെടുന്നത് പ്രത്യേകിച്ചും നമ്മുടെ പിൻഭാഗത്ത് തുടങ്ങി തുടയിലൂടെ കടന്നുവന്ന മസിലുകളിലേക്ക് വ്യാപിക്കുകയാണ് ചെയ്യാറുള്ളത്. ഇത് വരാനുള്ള കാരണമായി പറയുന്നത് നട്ടെല്ലിലെ കശേരുക്കൾ തള്ളിവന്ന് ആ ഞരമ്പിന് മുകളിലായി വരുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നമാണ്.
രണ്ടാമത്തെ കാരണമായി പറയുന്നത് നമ്മുടെ ഇടുപ്പ് എല്ലിനോട് ചേർന്ന് കാണുന്ന മസിലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടായിരിക്കും മൂന്നാമത്തെ കാരണമായി പറയുന്നത് നട്ടെല്ലിന്റെ കശേരുക്കൾ ചുരുങ്ങിയ കാരണം കൊണ്ടുവരുന്ന വേദനയാണ്. മാത്രമല്ല നട്ടെല്ലിന് സംഭവിക്കുന്ന അപകടങ്ങൾ കൊണ്ടും ഇത് വരാവുന്നതാണ്. എന്നാലും ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന വളരെ ലഭ്യമാണ് പൂർണമായും തന്നെ ചികിത്സിച്ച് മാറ്റാൻ പറ്റുന്ന ഒരു രോഗം കൂടിയാണ് .
യൂനാനി ചികിത്സയിലൂടെയും പല ഡയറ്റുകളിലൂടെയും എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എങ്കിൽ നമ്മുടെ ശീലങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയും അസുഖത്തെ ഫലപ്രദമായി മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെ പ്ലാസ്റ്റിക് കസേരകളിൽ ഇരിക്കുന്നത് ഇവർ പരമാവധി ഒഴിവാക്കുക. അതുപോലെ നിങ്ങൾ തുടർച്ചയായി ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികൾ കൊണ്ടാണ് ഈ വേദനകൾ ഉണ്ടാകുന്നത് എങ്കിൽ അത് പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.