ഇന്നത്തെ ആളുകൾ പലതരത്തിലുള്ള ജോലികൾ ചെയ്യുന്നവരാണ് എങ്കിലും മിക്ക ആളുകൾക്കും തന്നെ നടുവേദന പൊതുവായ ഉണ്ടാകുന്ന ഒന്നാണ്. നടുവേദന ഉണ്ടായാൽ നമുക്ക് അറിയാം എത്രത്തോളം ബുദ്ധിമുട്ടാണ് നേരിടുന്നത് എന്ന് പിന്നീട് നമുക്ക് ഒന്നിനും തന്നെ സാധിക്കാത്ത അവസ്ഥ വരെ ഉണ്ടാകുന്നു സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് പൊതുവായി ഉണ്ടാകാറുണ്ട് ഇത്തരം സന്ദർഭങ്ങളിൽ വേദന ഇല്ലാതാക്കാൻ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്.
പെട്ടെന്ന് വേദന ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പലതരത്തിലുള്ള മരുന്നുകളും എന്ന വിപണികളിൽ ലഭ്യമാണ് എന്നാൽ അതൊരു ശാശ്വത പരിഹാരം ആണോ. ശാശ്വതമായി നടുവേദനയ്ക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടി വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനുവേണ്ടി വേണ്ടത് ഒരു ടീസ്പൂൺ ഉലുവയാണ് അതുപോലെ അര ടീസ്പൂൺ കടുക്.
എന്നിവ എടുത്തതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക അടുത്തതായി നിങ്ങൾക്ക് ഈ പൊടി ചായ കാപ്പി പാല് എന്നിവയുടെ കൂടെ ഇട്ട് കുടിക്കാവുന്നതാണ്. അല്ലെങ്കിൽ വെള്ളത്തിലും നമുക്ക് മിക്സ് ചെയ്ത് എടുക്കാം.
ആദ്യം തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ചുവെച്ചത് ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ദിവസത്തിൽ ഒരു നേരം നിങ്ങൾ ഇത് കഴിക്കേണ്ടതാണ് തുടർച്ചയായി 31 ദിവസം നിങ്ങൾ ചെയ്താൽ നടുവേദന പിന്നീട് ഒരിക്കലും വരില്ല എന്നത് ഉറപ്പാണ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. Credit : Kairali health