കാണാൻ സുന്ദരി ആണെങ്കിലും കർഷകരുടെ ശത്രുവായ ഈ സസ്യത്തെ എവിടെ കണ്ടാലും പിഴുതെറിയുക…

പാടത്തും പറമ്പുകളിലും തൊടിയിലും ഒക്കെ പടർന്നു കിടക്കുന്ന ഒരു സസ്യമാണ് സിംഗപ്പൂർ ഡെയ്സി. കടും പച്ച ഇലകൾക്കിടയിൽ സംമൃദ്ധമായി വിടരുന്ന മഞ്ഞപ്പൂക്കൾ ഒരു കൗതുക കാഴ്ച തന്നെയാണ്. എന്നാൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയ ഒരു കളച്ചെടി കൂടിയാണിത്. ഒരു പ്രദേശത്തെ ഇത് വ്യാപിച്ചാൽ അവിടത്തെ മറ്റെല്ലാ ചെടികൾക്കും മുകളിൽ ആധിപത്യം സ്ഥാപിച്ച എല്ലാറ്റിനേയും.

ഇല്ലാതാക്കുന്ന ഒരു അധിനിവേശ സസ്യമാണ് സിംഗപ്പൂർ ഡെയ്സി. വേഗത്തിൽ പടരുകയും ഉണങ്ങിയ പൂക്കളിലെ നൂറുകണക്കിന് വിത്തുകളിലൂടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഈ ചെറിയ നിയന്ത്രിക്കാൻ വൻതോതിൽ പണം ചിലവിടുണ്ട് മിക്ക രാജ്യങ്ങളും. എല്ലാ വ്യത്യസ്ത പാരിസ്ഥിതിക മേഖലകളെയും ആക്രമിക്കുന്ന ഈ ചെടി മണലിൽ പോലും അനിയന്ത്രിതമായി വളരുന്നു.

ഈ സസ്യത്തെ ഇല്ലാതാക്കാനുള്ള നടപടികൾ ഇന്ന് മിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നു. സിംഗപ്പൂർ ഡെയ്സി എന്ന ഈ സസ്യത്തെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പലർക്കും ലഭിച്ചു കഴിഞ്ഞിരിക്കുന്നു ഇതിനായുള്ള പരിശീലന പരിപാടികളും നടന്നുകൊണ്ടിരിക്കുന്നു. ലോകത്ത് ഇത്രയധികം വേഗത്തിൽ പടരുന്നതും മറ്റു സസ്യങ്ങളെയും കാർഷികവിളകളെയും ഇല്ലാതാക്കുകയും ചെയ്യുന്ന മറ്റൊരു കളിച്ചും വേറെയില്ല എന്ന് വേണം പറയാൻ.

ജലാശയത്തിൽ എത്തുന്ന ആഫ്രിക്കൻ മുഷു മറ്റ് നാടൻ മത്സ്യ ഇനങ്ങളെ ഭക്ഷിച്ച് ഇല്ലാതാക്കുന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ് അതുമൂലം അത്തരത്തിലുള്ള മത്സ്യ ഇനങ്ങളെ വംശനാശത്തിലേക്ക് എത്തിക്കുന്നു. അതിവേഗം വ്യാപിച്ച് ഔഷധസസ്യങ്ങളെ വരെ ഇല്ലാതാക്കുന്ന ഈ സസ്യത്തെ പൂർണ്ണമായും നശിപ്പിക്കാനുള്ള നടപടികളാണ് ഇന്ന് പല രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്. ഈ സസ്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.