ഇന്ന് കറുത്തവാവ് ഈ 9 നക്ഷത്രക്കാരുടെ ജീവിതത്തിൽ ഈ അപകടങ്ങൾ സംഭവിക്കും.. അറിയാതെ പോകരുത്.

ഇന്ന് കറുത്ത വാവ ദിവസമാണ് ഇന്നത്തെ ദിവസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ പല ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ് അതുകൊണ്ടുതന്നെ അപകട സാധ്യതകൾ ആരുടെയെല്ലാം നക്ഷത്രങ്ങൾക്കാണ് സംഭവിക്കാൻ പോകുന്നത് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം കാർത്തിക ഇവർ വളരെ സൂക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകണം തുടർന്നുള്ള ഏഴു ദിവസത്തേക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വന്ന ചേരുന്നതാകുന്നു .

ധനപാരമായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് പുറമെ അപകട സാധ്യതകളും കൂടുതലാണ്. അടുത്ത നക്ഷത്രമാണ് തിരുവാതിര ഇവർക്ക് മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട വലിയ ബുദ്ധിമുട്ടുകൾ ഇല്ലായെങ്കിലും അപകടസാധ്യതകൾ ഉണ്ടാകുന്നതാണ് ഗുണങ്ങളും ദോഷങ്ങളും മാറി മാറി അനുഭവപ്പെടും. അടുത്ത നക്ഷത്രമാണ് പൂരം ഇവർക്ക് അപകട സാധ്യതകൾ കൂടുതലാണ്. നഷ്ടം ഇവർക്ക് ഉണ്ടാകാനുള്ള സാധ്യതകൾ അടുത്ത ഏഴു ദിവസത്തേക്ക് വളരെ കൂടുതലാണ്.

അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത നക്ഷത്രമാണ് ഉത്രം. അടുത്ത ഏഴ് ദിവസത്തേക്ക് അപകട സാധ്യതകൾ കൂടുതലാണ്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണെങ്കിൽ കുറച്ച് അധികം ശ്രദ്ധിക്കേണ്ടതാണ് അതുപോലെ തന്നെ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ആലോചിച്ചു ചെയ്യുക. അടുത്ത നക്ഷത്രമാണ് അത്തം. വാഹന അപകടത്തിനുള്ള സാധ്യതകൾ കൂടുതലായതുകൊണ്ട് വാഹനം കൈകാര്യം ചെയ്യുന്നവർ വളരെ ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെ വൈദ്യുതി ജലം എന്നിവയെ ബന്ധപ്പെട്ട അപകട സാധ്യതകൾ കൂടുതലായതുകൊണ്ട് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറച്ച് അധികം ശ്രദ്ധ കൊടുക്കേണ്ടതാണ്. ഈ പറഞ്ഞ നക്ഷത്രക്കാരെല്ലാവരും തന്നെ ശിവക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ പോവുകയും ചെയ്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം സാധ്യതകൾ കുറയ്ക്കുകയും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവുകയും ചെയ്യും.

One thought on “ഇന്ന് കറുത്തവാവ് ഈ 9 നക്ഷത്രക്കാരുടെ ജീവിതത്തിൽ ഈ അപകടങ്ങൾ സംഭവിക്കും.. അറിയാതെ പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *