Health Care Tip : ഒരു വ്യക്തിക്ക് 30 വയസ്സാകുന്നതോടെയാണ് യഥാർത്ഥ ബലവും എല്ലിലേക്ക് വേണ്ട പൂർണ്ണവളർച്ചയും എല്ലാം എത്തുന്നത്. അതുവരെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ജീവിതരീതിയും എല്ലാം എല്ലിന്റെ ശക്തിയെ പ്രധാനമായിട്ടും ബാധിക്കും കാരണം 30 വയസ്സ് കഴിഞ്ഞാൽ എല്ലിന്റെ ശക്തി കുറഞ്ഞ വരുന്നതായിരിക്കും. അതുകൊണ്ടുതന്നെ വയസ്സിനുശേഷം നമ്മുടെ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും പെട്ടെന്ന് പൊട്ടാതിരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.
എല്ലുകൾക്ക് പൊട്ടലുകൾ സംഭവിച്ചതിനുശേഷം ആയിരിക്കും മിനറൽസുകളെല്ലാം പോകുന്ന രോഗമുണ്ട് എന്ന് മനസ്സിലാക്കി എടുക്കുന്നത്. എല്ലുകൾക്ക് രക്ഷയും ഉണ്ടാക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് മദ്യപാനവും പുകവലിയും. രണ്ടാമത്തെ കാര്യം നമ്മുടെ ജീവിത രീതിയാണ് ഭക്ഷണത്തിൽ അത്യാവശ്യത്തിന് കാൽസ്യം അടങ്ങിയ ആഹാരങ്ങൾ കഴിക്കുക.
അതുപോലെ എല്ലിന് ബലക്ഷയം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ് അമിതഭാരം അമിതവണ്ണം എന്നിവ. അതുപോലെ എല്ലാദിവസവും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക പ്രായത്തിനനുസരിച്ചിട്ടുള്ള വ്യായാമങ്ങൾ ചെയ്യുക. അതുപോലെ തന്നെ എല്ലിന്റെ ബലക്ഷയം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പൂർണ്ണമായും ജീവിച്ച ഭേദമാക്കാൻ പറ്റുന്ന ചികിത്സാരീതികളും നിലവിലുണ്ട്. ആഹാരത്തിലൂടെ ശരിയായ രീതിയിൽ കാൽസ്യം കിട്ടുന്നില്ല.
എങ്കിൽ അതിനുവേണ്ടി വേണ്ടുന്ന രീതിയിലുള്ള മരുന്നുകൾ കഴിച്ച് ശരീരത്തിൽ ആവശ്യത്തിന് ഉള്ള കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കും. സാധാരണ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറവാണെങ്കിൽ എല്ലുകളിൽ നിന്ന് എടുക്കുകയും. രക്തത്തിൽ അളവ് കൂടുതലാണ് എങ്കിൽ എല്ലുകൾ അതിനെ സ്വീകരിക്കുകയും ചെയ്യും ഇത് സന്തുലന രീതിയിൽ പോകുമ്പോഴാണ് എല്ലിന്റെ ആരോഗ്യം വളരെ മികച്ചതായി നിലനിൽക്കുകയുള്ളൂ.