സ്ത്രീകളെ സംബന്ധിച്ച് കൂടുതലായി കണ്ടുവരുന്ന ഒരു അർബുദമാണ് സ്ഥാനാർബുദം. ഇതിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ വളരെയധികം ആയി ഇത് കണ്ടുവരുന്നുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത് മാറിടത്തിൽ കാണപ്പെടുന്ന തടിപ്പ് സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണമാണ്.
80 ശതമാനവും ഈ തടിപ്പുകൾ ക്യാൻസറിന്റെ ലക്ഷണം അല്ലാതെ വരുന്നതാണ് രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് മാറിടത്തിൽ നിന്നും രക്തം കലർന്ന ശ്രവം ഉണ്ടാവുക. മൂന്നാമത്തെ ലക്ഷണം മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു പോവുക. അടുത്തത് സ്തനത്തിൽ വലിപ്പം വ്യത്യാസം ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ആദ്യം ചെയ്യേണ്ടത് ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തേണ്ടതാണ്.
കൃത്യസമയത്ത് കൃത്യമായ പരിശോധനകൾ നടത്തി രോഗം ഉറപ്പുവരുത്തി കഴിയുമ്പോൾ അത് കൃത്യമായി തന്നെ ചികിത്സിച്ച ഭേദമാക്കേണ്ടതാണ് കൂടുതൽ സ്ത്രീകളുടെയും ഇത്തരം അവസ്ഥകൾ കണ്ടുപിടിക്കുന്നത് പലപ്പോഴും മൂന്നാമത്തേയോ നാലാമത്തെയോ ഘട്ടത്തിൽ ആയിരിക്കും എന്നാൽ അതിനു മുൻപ് തന്നെ കണ്ടെത്താൻ സാധിക്കുമ്പോഴായിരിക്കും പൂർണ്ണമായും മാറിടം എടുത്തു മാറ്റാതെ തന്നെ നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.
എന്നാൽ കൂടുതൽ ആയിരിക്കുന്ന അവസ്ഥയിലായിരിക്കും ചിലപ്പോൾമുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ശരിക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ അധികം വൈകാതെ ഡോക്ടറെ സമീപിക്കേണ്ടതാണ് . ചികിത്സാ കാലഘട്ടത്തിൽ ആണെങ്കിൽ കൂടിയും ധൈര്യത്തോടുകൂടി തന്നെ നേരിടുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Arogyam