ചിത്രം കണ്ടുകൊണ്ട് ആരാണെന്ന് പറയാൻ സാധിക്കുമോ…?മലയാളികളുടെ സ്വന്തം ലേഡീസ് സൂപ്പർ സ്റ്റാറായ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. | Can yYou Tell Who It Is By Looking At The Picture?

Can yYou Tell Who It Is By Looking At The Picture : ചിത്രത്തിലുള്ള ഈ താര നടിയെ നിങ്ങൾക്ക് മനസ്സിലായോ. മലയാളത്തിൽ ഒത്തിരി ചിത്രത്തിലൂടെ അഭിനയം പങ്കുവെച്ച ലേഡീ സൂപ്പർസ്റ്റാർ ആയ താരമാണ്. ആദ്യമായി സിനിമയിലേക്ക് കടന്നെത്തിയത് സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രത്തിലുള്ള ഈ ബാലതാരത്തെ മനസ്സിലാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക. മലയാള സിനിമയിലെ നായിക നടിയായ മഞ്ജുവാര്യരുടെ ബാല്യകാല ചിത്രമാണ് ഇത്. കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം പട്ടം നേടുകയും ചെയ്തിട്ടുണ്ട്.

അഭിനയത്തോടൊപ്പം തന്നെ നർത്തകിയായും ഗായികയായും മോഡൽരംഗത്തും തന്റെ കഴിവ് ഒത്തിരി തെളിയിച്ചിട്ടുണ്ട്. താരം പതിനെട്ടാമത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തുകയായിരുന്നു താരം. ഏകദേശം ഇരുപതോളം സിനിമകളിലാണ് വെറും മൂന്നുവർഷത്തിനുള്ളിൽ താരം അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയിലെ ജനപ്രിയനായകൻ എന്നറിയപ്പെടുന്ന ദിലീപും മായുള്ള വിവാഹത്തിനുശേഷം അഭിന ജീവിതത്തിൽ നീണ്ട ഇടവേളയിലായിരുന്നു താരം.

ദിലീപമായുള്ള വിവാഹമോചനത്തിന് ശേഷം താരം വീണ്ടും അഭിനയത്തിലേക്ക് കടന്ന് വന്നിരിക്കുകയാണ്. മലയാളികളുടെ ഇഷ്ടതാര നടിമാരെ ഒരാളാണ് മഞ്ജു വാര്യർ. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഓരോ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടുള്ള വരവായിരുന്നു താരം സിനിമയിലേക്ക്. പിന്നീട് അങ്ങോട്ട് ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് ആരാധകർക്ക് തെളിയിക്കുവാൻ താരത്തിന് സാധിച്ചു. മലയാള ഭാഷ സിനിമ പോലെതന്നെ തമിഴിലും ഒത്തിരി സിനിമകളാണ് താരം അഭിനയിച്ചിട്ടുള്ളത്.

ഇന്ന് താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണകളാണ് നിലനിൽക്കുന്നത്. 1999 ൽ തന്നെ കണ്ടെത്തി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ ദേശീയ ചലച്ചിത്രപ്രകാരം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അനഘ പുരസ്കാരങ്ങളും അവാർഡുകളും എല്ലാം ആണ് ഇതുവരെ താരത്തിന് കരസ്ഥമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ആരാധകരുമായി ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഇനിയും അനേകം പുതിയ സിനിമകൾ കടന്നുവരണം എന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളികളും.

Leave a Reply

Your email address will not be published. Required fields are marked *