നിങ്ങൾക്ക് പ്രമേഹം ബിപി pcod തുടങ്ങിയ രോഗങ്ങൾ വരാനുള്ള കാരണം ഇതാണ്…
ഇന്ന് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം. ഇതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റു പല രോഗങ്ങളും ഉണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, pcod, മദ്യപാന ഇതര രോഗങ്ങൾ. പൊതുവേ ഈ രോഗങ്ങൾക്കുള്ള കാരണം പാരമ്പര്യമായിട്ടുള്ള …