ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ വട്ടച്ചൊറിയുടേതാവാം, പൂർണ്ണമായും മാറി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ…
ചർമ്മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ചർമ്മത്തെ ബാധിക്കുന്ന ഒരു ത്വക്ക് രോഗമാണ് വട്ടച്ചൊറി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രോഗാവസ്ഥ ഉണ്ടാകുന്നു പ്രധാനമായും കക്ഷത്തും ഇടുക്കുഭാഗത്തും മറ്റും ചൊറിച്ചിലോട് കൂടി …