മുഖത്ത് കാണുന്ന ഇത്തരം ചുളിവുകളെ യാതൊരു ചിലവും ഇല്ലാതെ മാറ്റാൻ ഇതാ മൂന്ന് മാർഗ്ഗങ്ങൾ.
സാധാരണ ആളുകൾക്കെല്ലാം തന്നെ പ്രായമാകുമ്പോൾ ആയിരിക്കും മുഖത്തും കൈയിലും കാലിലും എല്ലാം ചുളിവുകൾ വന്ന തുടങ്ങുന്നത് എന്നാൽ ഇന്നത്തെ കാലത്ത് അത് വളരെ സുലഭമായി തന്നെ കണ്ടുവരുന്നു. പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ …