കൊളസ്ട്രോൾ ഉള്ളവർക്ക് നേന്ത്രപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്.
കൊളസ്ട്രോൾ കൂടുതലായി ഉള്ളവർക്ക് കഴിക്കാൻ പാടില്ലാത്ത കുറെ ഭക്ഷണങ്ങളുണ്ട് എന്നാൽ അവർക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന് സംശയം പലർക്കും ഉണ്ടായേക്കാം. വാഴപ്പഴം വളരെയധികം രുചികരമായിട്ടുള്ളതും എല്ലാ സീസണിലും ലഭിക്കുന്നതും ആണ്. പഴങ്ങളിൽ തന്നെ ഏറ്റവും …