PCOD, അമിതവണ്ണം 30 ദിവസത്തിൽ ഇല്ലാതാക്കാം. ഫ്ലാക്സ് സീഡ് ഇതുപോലെ കഴിക്കൂ.
വളരെ കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ ഫ്ലാക്ക് സീഡിന്റെ ആരോഗ്യഗുണങ്ങളെ പറ്റി നമ്മൾ അറിയാൻ തുടങ്ങിയിട്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നമ്മളെ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് നമ്മുടെ ശരീരത്തിനും …