ഉരുളൻ കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ നരച്ച മുടിയെ വേരോടെ കറുപ്പിക്കാം.
സാധാരണയായി പ്രായമാകുമ്പോഴായിരിക്കും എല്ലാവർക്കും തന്നെ തലമുടി വെള്ളയായി മാറുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവർക്കും തന്നെയും പെട്ടെന്ന് മുടി നിരക്കുകയും ചെയ്യും ചെറുപ്പക്കാരാണെങ്കിൽ അവർ അത് ചിലപ്പോൾ കളർ ചെയ്യുകയോ അല്ലെങ്കിൽ ഡൈ …