വെളുത്ത മുടി എന്നന്നേക്കുമായി കരിക്കട്ട പോലെ കറുത്തു പോകും. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഇതുപോലെ ചെയ്തു നോക്കൂ.
ഇന്നത്തെ കാലത്ത് പ്രായമാകും മുൻപേ തന്നെ പലർക്കും മുടികൾ നരച്ചുപോകുന്ന അവസ്ഥയാണ് സാധാരണയായി പ്രായമാകുന്നവർക്ക് ആയിരിക്കും വെളുത്തമുടികൾ കണ്ടുവരുന്നത് ചിലർക്ക് അതില്ലാതെയും വരാം. അതുകൊണ്ടുതന്നെ സാധാരണ എല്ലാവരും മുടി കളർ ചെയ്യുകയോ അല്ലെങ്കിൽ ഡൈ …