എല്ലാവർക്കും ഇഷ്ടപ്പെട്ട തേൻ നെല്ലിക്ക വെറും വയറ്റിൽ കഴിച്ചാൽ ഉള്ള ഗുണങ്ങളെപ്പറ്റി അറിയാമോ.
തേൻ നെല്ലിക്ക കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. അതിന്റെ രുചിയും ഒന്ന് വേറെ തന്നെയാണ് എന്നാൽ രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളാണ് തേൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും …