പറമ്പുകളിലും റോഡുകളിലും കാണുന്ന ഈ ഞൊട്ടാഞൊടിയൻ കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ള വരും ഇതിന്റെ ഗുണങ്ങളെ അറിയാതെ പോവല്ലേ.
നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ സുലഭമായി കാണുന്ന ചെടിയാണ് ഞൊട്ടാഞൊടിയൻ. ആ പറമ്പുകളിലും എല്ലാം ധാരാളമായി തടിയൻ കാണുന്നുണ്ട് എന്നാൽ ഇതിന്റെ ഗുണങ്ങളെപ്പറ്റി നമ്മൾ അറിയാതെ പോകുന്നു നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് …