എല്ലാദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് തുളസി വെള്ളം കുടിക്കൂ. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം അറിഞ്ഞാൽ ഞെട്ടും.
വളരെയധികം ഗുണകരമായ ഒന്നാണ് തുളസി ഇല എന്ന് എല്ലാവർക്കും തന്നെ അറിയാം. പെട്ടെന്ന് നമുക്ക് പിടിപെടുന്ന പനി ചുമാ ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെല്ലാം നമ്മൾ ഒരു പരിധിവരെ അകറ്റുന്നതിന് ഉപയോഗിക്കുന്ന വീട്ടുവൈദ്യങ്ങളിൽ എല്ലാം തന്നെ …