ഈ പുളിയുടെ പേര് പറയാമോ,? നിങ്ങൾക്ക് അറിയാവുന്ന ഈ പുളിയുടെ ഉപയോഗങ്ങളെ പറ്റി പറയാമോ.. | Benefits Of Kudampuli
കുടംപുളി, മീൻ പുളി, തിണം പുളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ പുളി സാധാരണയായി മീൻ കറികളിൽ ആണ് ഉപയോഗിച്ച് വരാറുള്ളത്. കൂടാതെ ചില പച്ചക്കറികളിലും ഉപയോഗിക്കാറുണ്ട്. എന്തൊക്കെ പറഞ്ഞാലും കുടംപുളിയിട്ടു വറ്റിച്ച …