കറ്റാർവാഴയുടെ കൂടെ ഇവ കൂടി ചേർത്ത് മുഖത്ത് പുരട്ടിയാൽ ചർമ്മം പാലുപോലെ വെളുക്കും….
നിരവധി സൗന്ദര്യം ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. പണ്ടുകാലത്ത് പൊതുവേ അവഗണിക്കപ്പെട്ടിരുന്ന ഇതിൻറെ ഗുണങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു അതുകൊണ്ടുതന്നെ ഒട്ടുമിക്ക സൗന്ദര്യ വർദ്ധന ഉൽപ്പന്നങ്ങളിലും പ്രധാന ഘടകമാണ് കറ്റാർവാഴ. സൗന്ദര്യസംരക്ഷണത്തിന് …