മുറിവെണ്ണയുടെ ഈ ഉപയോഗങ്ങൾ നിങ്ങൾക്ക് അറിയാമോ? അത്ഭുത ഗുണങ്ങൾ…
കേരളത്തിൻറെ പരമ്പരാഗതമായ ആയുർവേദ ചികിത്സകൾ വളരെ പ്രശസ്തമാണ്. ആയുർവേദ മേഖലയിൽ നമുക്ക് പരമ്പരാഗതമായി ലഭിച്ച ഒന്നാണ് മുറിവെണ്ണ. സ്വാഭാവികമായി മുറിവ് ഉണക്കാനുള്ള ശേഷി ഈ മസാജിങ് ഓയിലിനുണ്ട്. പണ്ടുകാലങ്ങളിൽ വേദനകൾ കുറയ്ക്കുന്നതിനായി രാജകീയ യോദ്ധാക്കൾ …