രാവിലെ തന്നെ വയറിനുണ്ടാകുന്ന ഈ അസ്വസ്ഥത ഒഴിവാക്കാനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ…
രാവിലെ എണീറ്റ് ഉടനെയുള്ള വയറിലെ അസ്വസ്ഥതകൾ പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. രാവിലെ തന്നെ വയറ് ക്ലീൻ ആയില്ലെങ്കിൽ അത് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന ഒന്നാണ് മലബന്ധം. ഈ …