അമിതവണ്ണം കുറയ്ക്കാൻ ഇനി ഭക്ഷണം കുറയ്ക്കേണ്ട, ഡോക്ടർ പറഞ്ഞു തരുന്ന കിടിലൻ വഴി…
ഇന്നത്തെ കാലഘട്ടത്തെ നിരവധി ആളുകളെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാരും ഇതുമൂലം ബുദ്ധിമുട്ടു നേരിടുന്നു. ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരിക അവസ്ഥയിലേക്ക് …