എത്ര പഴയ മിക്സിയേയും പുതിയത് പോലെയാക്കാൻ ഇതിലും എളുപ്പമാർഗം വേറെയില്ല.
മിക്കവാറും എല്ലാ വീടുകളിലും തന്നെ മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും വീട്ടമ്മമാർ അവരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുവേണ്ടി മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ദിവസവും ഉപയോഗിക്കുന്നത് മൂലം പെട്ടെന്ന് വഴക്ക് പിടിച്ച് കേടാകാനുള്ള സാധ്യതകൾ വളരെ …