വീട്ടമ്മമാർക്ക് ഉണക്കമീന്റെ പൈസ ലാഭിക്കാലോ. വീട്ടിൽ എളുപ്പത്തിൽ ഉണക്കമീൻ ഉണ്ടാക്കുവാൻ ഇതുപോലെ ചെയ്യൂ.
പച്ച മീൻ കഴിക്കുന്നതിനേക്കാൾ ഉണക്കമീൻ കഴിക്കാൻ ഇഷ്ടമുള്ളവർ നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ ഉണ്ടാകും എന്നാൽ എത്രത്തോളം വിശ്വസിച്ച് പുറത്തുനിന്നും ഉണക്കമീൻ വാങ്ങാം എന്ന് ചോദിച്ചാൽ നമുക്കെല്ലാവർക്കും തന്നെ സംശയമാണ് കാരണം അത് ഏത് …