മുട്ടത്തോട് ഇനി ആരും വെറുതെ കളയല്ലേ. ഇതിന്റെ ഉപയോഗങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
സാധാരണയായി നമ്മളെല്ലാവരും തന്നെ മുട്ട കഴിച്ചതിനുശേഷം അതിന്റെ തോട് പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. കാരണം മുട്ടത്തോട് നമ്മൾ ആരും തന്നെ യാതൊരു കാര്യത്തിനും ഉപയോഗിക്കാറില്ല. എന്നാൽ വെറുതെ കളയുന്ന ഈ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് …