കിച്ചൻ സിങ്ക് പുതുപുത്തൻ ആയി മാറും, ബേക്കിംഗ് സോഡാ ഇങ്ങനെ ഉപയോഗിക്കൂ…
അടുക്കള വൃത്തിയാക്കുവാൻ വളരെ മടിയുള്ളവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ അടുക്കള വൃത്തിയാക്കിയാൽ മാത്രം പോരാ അണുവിമുക്തമാക്കി കൂടി ഇടേണ്ടതുണ്ട്. ഒരു വീട്ടിലുള്ള വ്യക്തികളുടെ മുഴുവൻ ആരോഗ്യവും അടുക്കളയെ ആശ്രയിച്ചിരിക്കുന്നു. പാചകം ചെയ്യുന്ന വസ്തുക്കളും ഉപയോഗിക്കുന്ന …