ഗ്യാസ് സ്റ്റൗവിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു കിടിലൻ പരിഹാരം…
മിക്ക വീട്ടമ്മമാരുടെയും തലവേദനയാണ് ഗ്യാസ് കത്തിക്കുമ്പോൾ ബർണർ ശരിയായി കത്താതെ മിന്നി മിന്നി മാത്രം കത്തുകയും കൂടുതൽ തീ വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ശരിയായ കത്താത്ത ബർണറുകൾ നല്ലവണ്ണം കത്തുന്ന രീതിയിൽ ആക്കി മാറ്റുവാൻ …