ഈ പഴത്തിന്റെ പേര് പറയാമോ? ഈ പഴം കഴിച്ചിട്ടുള്ളവർക്ക് ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാമോ.
നമ്മുടെ നാട്ടിൽ ഏറ്റവും അധികം ലഭ്യമാകുന്ന സീസണൽ പഴമാണ് സീതപ്പഴം. ഇതിനെ ആദച്ചക്ക മുന്തിരിപ്പഴം തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു. ഈ പഴത്തിന് കട്ടിയുള്ള പുറം തൊലിയാണ് ഉള്ളത് എങ്കിലും ഉള്ളിൽ മാംസളമായ ഭാഗമാണ് …