ഈ കാണുന്ന ചെടിയുടെ പേര് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് അറിയാവുന്ന ഈ ചെടിയുടെ ഗുണങ്ങളെ പറ്റി താഴെ പറയുക.
കേരളത്തിന്റെ പറമ്പുകൾ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. സാധാരണയായി ഇതിന്റെ ഇലകൾ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഉണക്കുന്നതിനായി നാം ഉപയോഗിച്ചു വരാറുണ്ട്. പലരുടെയും കുട്ടിക്കാലത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന …