കർക്കിടക മാസം ആരംഭിക്കാൻ പോകുന്നു. മക്കളുടെ ഐശ്വര്യത്തിനും നല്ല ജീവിതത്തിനുമായി അമ്മമാർ ചെയ്യേണ്ട വഴിപാടുകൾ.
നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു കർക്കിടക മാസം കൂടി കടന്നു വരാൻ പോവുകയാണ് ഇത്രയും ഭക്തി നിർഭരം ആയിട്ടുള്ള ഒരു മാസം വേറെയില്ല എന്ന് തന്നെ പറയാം. ഒരു കർക്കടകമാസം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ നമ്മൾ …