ഓം നമഃ ശിവായ ദിവസവും ജപിക്കേണ്ടതിന്റെ ശരിയായ സമയം ഇതാണ്. നിങ്ങളുടെ ഏത് ആഗ്രഹവും നടന്നിരിക്കും.
താൻ പരമശിവനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്ന മന്ത്രത്തിന്റെ അർത്ഥം. അതുപോലെ ഒരിക്കലും നശിക്കാത്ത തുമാണ്. പഞ്ചാക്ഷരി മന്ത്രം ജപിക്കുക വഴി നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഭഗവാനിലേക്ക് നമ്മൾ …