സ്ത്രീകൾ ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്. കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ അതോടെ ഇല്ലാതാകും.
ഒരു സ്ത്രീയുടെ ഗുണം കൊണ്ട് തന്റെ ഭർത്താവിനെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാനും അതുപോലെ ദാരിദ്ര്യത്തിലേക്ക് കയറ്റി വിടുവാനും സാധിക്കും. വീട്ടിൽ ചെറിയ തെറ്റുകൾ ചെയ്താൽ നിങ്ങളുടെ ദാരിദ്ര്യം ഒരിക്കലും മാറുകയില്ല അതിനു പ്രത്യേകിച്ച് കാരണമൊന്നും വേണ്ട …