വീടിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്തു.. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും സന്തോഷവും നിറയും.
ദേവന്മാരുടെ ദേവനാണ് ശിവഭഗവാൻ സകല ജഗത്തിന്റെയും നാഥനാണ്. ശിവഭഗവാനെ ആരാധിച്ചാൽ ഒരു ദുഃഖങ്ങളും ഉണ്ടാകില്ല എന്ന് തന്നെ പറയാം ഏത് ദുർഘടമായ അവസ്ഥയിലും ഭഗവാനെയും ശരണം പ്രാപിച്ചാൽ ഭഗവാൻ തീർച്ചയായും നമ്മളെ സഹായിക്കുന്നതാണ്. അതുകൊണ്ട് …