ടൈലുകളിലെ കറ കളയാൻ ഇതിലും എളുപ്പവഴി ഇനി വേറെയില്ല, ഇതൊന്നു ചെയ്തു നോക്കൂ…
മഴക്കാലമാകുമ്പോൾ സ്റ്റെപ്പിലെ ടൈലുകളിലും മുറ്റത്തെ ഇൻറർലോക്കിലും എല്ലാം പായലും പൂപ്പലും കറയും ഒക്കെ ഉണ്ടാവാം. അത് വൃത്തിയാക്കി എടുക്കാനുള്ള നല്ലൊരു സൂത്രമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ടൈലുകളിലെ കറ കളയാനുള്ള രണ്ട് സാധനങ്ങളാണ് ഈ …