തേപ്പ് പെട്ടിയിൽ പറ്റി പിടിച്ച കറ ഇല്ലാതാക്കാൻ പുതിയ ടിപ്പുകൾ ഇതാ.
നമ്മളെല്ലാവരും തന്നെ അയൺ ബോക്സ് ഉപയോഗിക്കുന്നവർ ആണല്ലോ. മഴക്കാലമായതുകൊണ്ടുതന്നെ അയൺ ബോക്സിന്റെ ഉപയോഗം വളരെ കൂടി വരുകയുമാണ് എന്നാൽ പലപ്പോഴും നമുക്ക് അയൺ ബോക്സ് കറപിടിച്ചു പോകുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. അല്ലെങ്കിൽ വസ്ത്രങ്ങൾ ഒട്ടിപ്പിടിച്ച് …