ഉണക്കമീൻ ഇനി ആരും പുറത്ത് നിന്നും വാങ്ങേണ്ട. ഫ്രിഡ്ജ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം.
ഉണക്കമീൻ കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് ഇനി കടയിൽ നിന്നും പോയി വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ ഇതുപോലെ ഉണക്കമീൻ ആയി മാറ്റിയെടുക്കാം കടകളിൽ നിന്നും വാങ്ങുന്ന …