വെള്ള വസ്ത്രങ്ങളിൽ പറ്റിയ മഷി മാറ്റിയെടുക്കാൻ ഒരു സൂപ്പർ ടെക്നിക്ക് ഉണ്ട്. ഇങ്ങനെ ചെയ്താൽ എത്ര ഇളകാത്ത കറയും ഇളകി പോകും.
സാധാരണ സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള വീട്ടിലെ വീട്ടമ്മമാർക്ക് അറിയാം യൂണിഫോമിലെ വെള്ള വസ്ത്രങ്ങളിൽ ചിലപ്പോഴെങ്കിലും പേനയുടെ മഷിയെ പറ്റി പോകാം. ഇത്തരം സന്ദർഭങ്ങളിൽ വെള്ള വസ്ത്രങ്ങളിൽ നിന്നും എന്തൊക്കെ ചെയ്താലും അതിന്റെ കറ പോകണമെന്നില്ല …