വെറുതെ കളയുന്ന ഒരു കുപ്പിയും ബ്രേഷും ഉണ്ടെങ്കിൽ ഇനി ആരുടെയും സഹായമില്ലാതെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം.
വീട്ടിലെ വാട്ടർ ടാങ്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കി ഇല്ലെങ്കിൽ ടാഗ് എല്ലാം തന്നെ വളരെ വൃത്തികേടായി പോകും പിന്നീട് അതിലെ വെള്ളം നമുക്ക് ഉപയോഗിക്കാൻ കഴിയാതെയും ആകും എന്നാൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിന് ബുദ്ധിമുട്ട് …