എന്തൊക്കെ ചെയ്തിട്ടും വീട്ടിലെ എലികളെ ഓടിക്കാൻ സാധിച്ചില്ലേ. എന്നാൽ ഇതുപോലെയുള്ള ഉണ്ടകൾ മതി എലിയെ ഓടിക്കാൻ.
വീട്ടിൽ എലികൾ ഉണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാ വീട്ടമ്മമാർക്കും അറിയാം അടുക്കളയിൽ ഒരു സാധനം പോലും വയ്ക്കാൻ സാധിക്കില്ല അവയെല്ലാം തന്നെ എലികൾ നശിപ്പിച്ചു കളയും കൂടാതെ ആഹാരപദാർത്ഥങ്ങൾ എല്ലാം കേടാക്കുകയും അതുമൂലം നമുക്ക് …