എന്നും വീട്ടിലുണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലേ.. തറയെല്ലാം കണ്ണാടി പോലെ തിളങ്ങാൻ വെള്ളത്തിൽ ഇതുമാത്രം ചേർത്തു കൊടുത്താൽ മതി. | Easy Way To Clean Home
വീട്ടിലെ തറയെല്ലാം വൃത്തിയാക്കി എടുക്കുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു സൂത്രം നോക്കാം. എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാവുന്ന ഒന്നായിരിക്കാം കർപ്പൂരം. കർപ്പൂരം മാത്രം മതി വീട്ടിലെ ഫ്ലോർ വൃത്തിയാക്കുന്നതിനും കണ്ണാടി …