ബാത്റൂമിലെയും വീട്ടിലെയും ടൈലുകൾ വൃത്തിയാക്കുന്നതിന് ഇനി ഉപ്പു മാത്രം മതി. ഈ കിടിലൻ ടിപ്പ് ചെയ്തു നോക്കാൻ മറക്കല്ലേ. | Easy Salt Tricks
ഉപ്പ് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ടൈലുകൾ ആയാലും വീട്ടിലെ ടൈലുകൾ ആയാലും വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നോ രണ്ടോ …