ഒരു ലോഡ് തുണി ഒരു അലമാരയിൽ നിറയ്ക്കാം, തുണി ഫോൾഡ് ചെയ്യുന്ന രീതി…
എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചുരിദാറിന്റെ ബോട്ടത്തിന്റെ വള്ളി ഇടയ്ക്കിടെ ഒരു പോകുന്നത്. ഇത് ഒഴിവാക്കാനായി വള്ളിയുടെ തൊട്ടു ബാക്ക് സൈഡ് തന്നെ …